അൽബിർ അഡീഷണൽ ബാച്ചുകൾക്ക് അപേക്ഷ ക്ഷണിച്ചു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 7 January 2020

അൽബിർ അഡീഷണൽ ബാച്ചുകൾക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിൽ പ്രവർത്തിച്ചു വരുന്ന അൽബിർ സ്കൂളുകളിൽ 2020-2021 അധ്യയന വർഷത്തിൽ അഡീഷണൽ ബാച്ചുകൾ ആരംഭിക്കുന്നതിന് താൽപര്യവും സൗകര്യങ്ങൾ ഒരുക്കാൻ സന്നദ്ധതയുമുള്ള സ്ഥാപനമാനേജ്മെന്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2020 ജനവരി 20 വരെ അപേക്ഷിക്കാം. 


സ്ഥാപന പരിശോധനക്ക് ശേഷം തൃപ്തികരമായ സ്ഥാപനങ്ങൾക്ക് അധ്യാപികമാരെ കണ്ടെത്തിയാൽ മാത്രമേ ബാച്ചുകൾ അനുവദിക്കുകയുള്ളു.അപേക്ഷയോടൊപ്പം നിയമിച്ച അധ്യാപികയുടെ വിവരങ്ങളും ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്.

AD, Albirr, Kerala

No comments:

Post a Comment

Post Bottom Ad

Nature