പൂനൂർ ഹൈസ്ക്കൂളിൽ ഗിഫ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 27 December 2019

പൂനൂർ ഹൈസ്ക്കൂളിൽ ഗിഫ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു.

 പൂനൂർ: പൂനൂർ ഗവ. ഹൈസ്ക്കൂളിൽ ഗിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ മിനി വി പി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. 


സ്ക്കൂളിലെ എട്ടാംതരക്കാർക്ക് നടത്തിയ പരീക്ഷയിൽ ഉന്നത നിലവാരം പുലർത്തിയവരുടെ ഗ്രൂപ്പാണ് ഗിഫ്റ്റ്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കൂടുതൽ മികവിലേക്ക് വളർത്തുകയാണ് ലക്ഷ്യം.
 

പരിപാടിയിൽ പ്രധാനാധ്യാപകൻ വി വി വിനോദ്, ഇ.വി അബ്ബാസ്, സ്നേഹ എസ്.കുമാർ, എ.പി ജാഫർ സാദിഖ്, ഷഫീഖ് കാന്തപുരം, പി.ടി. സിറാജുദ്ദീൻ, ഗിഫ്റ്റ് പദ്ധതി കോഓഡിനേറ്റർ കെ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature