പൗരത്വ ബില്ലിനെതിരെ രാജ്യത്തെമ്പാടും വൻ പ്രതിഷേധങ്ങൾ ആളിക്കത്തു കയയാണ്‌.ഇതിന്റെ ഭാഗമായി   മങ്ങാട് പ്രദേശത്തും ഒരു ഗ്രാൻഡ്  പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു. ഇന്ന്  ( 27/12/2019) വടക്കെ നെരോത്ത് നിന്നും വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന റാലി കൊന്നക്കൽ , കൊ യിലോത്ത്,പൂപ്പൊയിൽ,മങ്ങാട്    വഴി ,നെരോത്ത് അങ്ങാടിയിൽ സമാപിക്കുന്ന രീതിയിലാണ്.


പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ET ബിനോയി ഉദ്ഘാടനം നിർവ്വഹിക്കും. സദീഷൻ ഇയ്യാട് പ്രഭാഷണം നടത്തും.പ്രധിഷേധ പരിപാടികളുടെ ആവഷ്യകതയും ഗൗരവവും കണക്കിലെടുത്ത് ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി  രാഷ്ട്രത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനും  എല്ലാവരും റാലിയിലും പൊതുയോഗത്തിലും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.എന്ന്
പൗരാവലി സമിതി