Trending

ജനകീയ പ്രതിഷേധ റാലി:എളേറ്റിൽ വട്ടോളിയിൽ

പൗരത്വ നിഷേധ ത്തിനെതിരെ എളേറ്റിൽ പൗര സമിതി 23.12.201 9 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് എളേറ്റിൽ വട്ടോളിയിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധ റാലി   വൻ വിജയമാക്കണമെന്ന് സംഘാടക സമിതി യോഗം അഭ്യർത്ഥിച്ചു. 


എളേറ്റിൽ വട്ടോളിയിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ ജനാധിപത്യ  മതേതര വിശ്വാസികളും പ്രാദേശിക തലത്തിൽ പരിപാടിക്ക് പ്രചാരം നൽകി ദേശ സ്നേഹികളായ പൗര സമൂഹത്തെ നമ്മുടെ ദേശത്തിന്റെ സ്നേഹ സൗഹാർദ്ദം നില നിർത്താനും മതേതര ജനാധിപത്യ ഇന്ത്യയുടെ നില നിൽപിനും ശോഭന ഭാവിക്കും വേണ്ടിയുള്ള ഈ ജനകീയ മുേന്നറ്റത്തിൽ പങ്കാളികളാക്കണമെന്ന്  പൗരസമിതി  അഭ്യർ ത്ഥിച്ചു
Previous Post Next Post
3/TECH/col-right