🚨🚨 "പൗരത്വ നിയമം"🚨🚨
👂👂 കേട്ടറിയാം..
🎤🎤 കൂടിപ്പറയാം..
📣 ..ചർച്ചാസായാഹ്നം..📣
🗒 2019 ഡിസം. 22
ഞായർ
🕙 3-30 PM
🔻 ഒഴലക്കുന്ന് മദ്രസ ഹാൾ
പ്രസീഡിയം:
~~~~
1.പി.പി.മുഹമ്മദ് റാഫി
#ഹിന്ദുത്വ ഫാസിസം: പ്രത്യയശാസ്ത്രം, അജണ്ടകൾ
#ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം
#വർഗീയ കലാപങ്ങൾ,ഭീകരാക്രമങ്ങൾ,ആൾക്കൂട്ട കൊല - അജണ്ടയുടെ ഭാഗമോ..?
#മുസ്ലിം പാർശ്വവത്കരണം
2.മൊയ്തീൻ ആവിലോറ
#പൗരത്വ നിയമം : വിശകലനം
#NRC, CAA, ILP
#ഭരണഘടന, മൗലികാവകാശങ്ങൾ എന്നിവയെ എങ്ങിനെ ബാധിക്കുന്നു.
#NRC: നടപടിക്രമങ്ങൾ, മുൻകരുത്തലുകൾ
3.വി.കെ.അബ്ദുറഹിമാൻ
#പൗരത്വ നിയമം:പ്രത്യാഘാതങ്ങൾ
#ജനാധിപത്യം,മതേതരത്വം : ആശങ്കകൾ
#മുസ്ലിം ന്യൂനപക്ഷത്തിന്റെ ഭാവി, ആശങ്കകൾ
#'റോഹിങ്ക്യ', 'ഉയ്ഗൂർ' ആവർത്തിക്കപ്പെടുമോ..?
4. എം.എ. റഷീദ്
(മോഡറേറ്റർ)
#ചർച്ച -ക്രോഡീകരണം
#പ്രതിവിധികൾ, പ്രതീക്ഷകൾ
#അതിജീവനം- സാധ്യതകൾ
കൂടി പറയാം... : പൊതു ചർച്ച - മറുപടി
പൗരസമിതി ഒഴലക്കുന്ന്

Tags:
ELETTIL NEWS