Trending

നിര്യാതയായി : സൈനബ ചളിക്കോട്

എളേറ്റിൽ:ചളിക്കോട് പരേതനായ മുണ്ടിച്ചിപ്പാറക്കൽ അമ്മദ് കുട്ടിയുടെ ഭാര്യ കെട്ടുള്ള കായിൽ സൈനബ (82) നിര്യാതയായി. 


മക്കൾ:അബദുൽ അസീസ്, അബൂബക്കർ (കുവൈത്ത്), കെ.അബ്ദുസലീം (ഗവ: എച്ച്.എസ്.എസ്, പൂനൂർ), ആയിശ, റംല, ജുമൈലത്ത്, നസീറ. 

മരുമക്കൾ:സുലൈമാൻ കുണ്ടത്തിൽ, ഖാദർ വെളിമണ്ണ, മുഹമ്മദ് വയലിൽ, അബ്ദുൽ അസീസ് ഒഴലക്കുന്ന്, സുബൈദ, ബുഷ്റ.ഇ പി, ഹാജറ ചെറുവത്ത്. 

സഹോദരങ്ങൾ: ഇല്ലിപറമ്പിൽ ഇബ്രാഹിം ഹാജി, ഇല്ലിപറമ്പിൽ ഹുസൈൻ ഹാജി. 

മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാവിലെ 9 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right