ലോക അറബി ഭാഷാ ദിനം ആചരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 20 December 2019

ലോക അറബി ഭാഷാ ദിനം ആചരിച്ചു

നരിക്കുനി: ബൈതുൽ ഇസ്സ അറബിക് കോളേജ് വിദ്യാർത്ഥി യൂനിയന്റെ ആഭിമുഖ്യത്തിൽ ലോക അറബി ഭാഷാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പൽ സകരിയ്യ നുറാനി ഉദ്ഘാടനം ചെയ്തു.


സി പി അബ്ദുൽ ഖാദർ , വി.പി സിദ്ദീഖ്, മുനീർ സഖാഫി, മുഹമ്മദലി പി.എം, ഹഫ്സത്ത് കെ.സി, റൈഹാന ടി.പി എന്നിവർ പ്രസംഗിച്ചു. കൊളാഷ് പ്രദർശനം, കാലിഗ്രഫി, കഥാരചന, കവിതാ രചന, പ്രബന്ധം, പ്രസംഗം, കവിതാ പാരായണം എന്നീ മത്സരങ്ങൾ നടന്നു.

ചടങ്ങിൽ യൂനിയൻ ചെയർമാൻ അൻവറുദ്ധീൻ സ്വാഗതവും സെക്രട്ടറി മുഹമ്മദ് മുഹ് താജ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature