Trending

എം എസ് എഫ് പ്രധിഷേധം

കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡൽഹി പോലീസിന്റെ  വിദ്യാർത്ഥികൾക്ക് നേരെയുള്ള നരനായാട്ടിനെതിരെയും എം എസ് എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി.


പ്രതിഷേധ പരിപാടിയിൽ പൗരത്വബിൽ, അമിത്‌ ഷാ , നരേന്ദ്ര മോഡി എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ,

പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് മിസ്ബാഹ് കൈവേലിക്കടവ്, ജനറൽ സെക്രെട്ടറി റിയാസ് വഴിക്കടവ്, ട്രഷറർ അജ്മൽ പന്നൂർ,റാഷിദ്‌ കാരക്കാട്, റാഷിദ്‌ പരപ്പൻപൊയിൽ,  ഉമർ സാലി, ഫൈസൽ പറക്കുന്ന  ,   കരീം  കത്തറമ്മൽ, ഇക്ബാൽ കത്തറമ്മൽ, റമീസ്, ഷാഫി, റനീസ്, റിഷാദ് പന്നൂർ തുടങ്ങിയവർ നേത്രത്വം നൽകി
Previous Post Next Post
3/TECH/col-right