ഭരണഘടന സംരക്ഷണ സദസ്സ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 20 December 2019

ഭരണഘടന സംരക്ഷണ സദസ്സ്

സ്നേഹത്തോടെ,

ചേരാം, അവർക്കൊപ്പം,,

നമ്മുടെ
മക്കൾ, അനിയൻമാർ, ശിഷ്യൻമാർ,
സഹോദരങ്ങൾ കലാലയങ്ങളിൽ സമരങ്ങളിലാണ്...


കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സംസ്ഥാന യുവജന കമ്മീഷന്റെ സഹകരണത്തോടെ ഭരണഘടന സംരക്ഷണ സദസ്സ് 2019 ഡിസംബർ 22 ഞായർ 3:30 PM എളേറ്റിൽ ബസ് സ്റ്റാന്റ് പരിസരം.

Adv: PTA റഹിം
Adv: AK ജയപ്രകാശൻ

കൂടാതെ,, എളേറ്റിൽ ഗ്രാമീണ വായനശാല &  ഗ്രന്ഥാലയം - ബാലവേദി ജില്ലാ - സംസ്ഥാന തല സർഗോത്സവത്തിലെ വിജയികൾക്കുള്ള അനുമോദനവും.

നമ്മുടെ മക്കൾ വളരട്ടെ,,,
 കലയും സംഗീതവും  സമരമാർഗമെന്നറിഞ്ഞ് കൊണ്ട് തന്നെ.....

ടീം,
ഗ്രാമീണ ഗ്രന്ഥാലയം, എളേറ്റിൽ.

No comments:

Post a Comment

Post Bottom Ad

Nature