Trending

PSC എൽ.ഡി. ക്ലാർക്ക് December 18 വരെ അപേക്ഷിക്കാം 207/2019

✅ വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു.

🔷 PSC LDC പരീക്ഷയിക്കുള്ള പരിശീലനം
താമരശ്ശേരി & കുന്ദമംഗലത്ത് ബ്രാച്ചുകളുള്ള  ഡോമിനെൻറിൽ വെച്ച് നടക്കുന്നു. പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

🎓 Day Batch 10am to 2pm
🎓 Night Batch 6.30pm to 9pm
🎓 Sunday Batch 10am to 5pm

🏠 വീട്ടിൽ ഇരുന്ന് പഠിക്കുന്നവർക്കായി Correspondence Course.

📚 മറ്റു ശല്യങ്ങൾ ഇല്ലാതെ ഒറ്റക്കും കൂട്ടമായും പഠിക്കാൻ (Group Study & Solo Study) പ്രത്യേക സൗകര്യം.

✍ Exam Only Batch



👉 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9961144111
https://wa.me/919961144111

🔰 ഡിസംബർ 18 വരെ അപേക്ഷിക്കാം.
 🔰 യോഗ്യത എസ്.എസ്.എൽ.സി.
 🔰 പ്രായം:
 18-36. ഉദ്യോഗാർഥികൾ 02-01-1983-നും 01-01-2001-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

 🔰 ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണ്.
 ഒ.ബി.സിക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-ഉം. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.

👉 ഈവർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

 🔰 ഒറ്റത്തവണ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
https://thulasi.psc.kerala.gov.in/thulasi/

 👉 നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും.
 അതോടെ പുതിയ റാങ്ക്പട്ടിക നിലവിൽവരും.

👉 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
9961144111
https://wa.me/919961144111

dominant psc coaching
9961144111 Thamarassery
9961140111 Kunnamangalam

🔖 PSC Study Materials whatsapp-ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര് send ചെയ്യുക.
https://wa.me/919961144111
...........
Previous Post Next Post
3/TECH/col-right