Trending

PSC LD ക്ലാർക്ക് വിജ്ഞാപനം 2019

🎓 PSC എൽ.ഡി. ക്ലാർക്ക് December 18 വരെ അപേക്ഷിക്കാം 207/2019🎓

✅ വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു..
ഈ സാഹചര്യത്തിൽ വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച ക്ലാസുകൾ നൽകികൊണ്ട് എളേറ്റിൽ വട്ടോളി INSPIRE-ൽ  പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു...

✅ Day Batch
✅ Night Batch
✅ Sunday Batch

📚 Combine study ക്ക്  പ്രത്യേക സൗകര്യം.

LSS, USS സ്കോളർഷിപ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ ഡിസംബർ 23 മുതൽ ആരംഭിക്കുന്നു.
അഡ്മിഷനും മറ്റു വിവരങ്ങൾക്കും ഇന്ന് തന്നെ വിളിക്കൂ...

👉 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.
7593920507, 8301008873.



🔴 PSC LD ക്ലാർക്ക് വിജ്ഞാപനം 2019 🔴

👉 ഡിസംബർ 18 വരെ അപേക്ഷിക്കാം.
 👉 യോഗ്യത എസ്.എസ്.എൽ.സി.
 👉 പ്രായം: 18-36.
 ഉദ്യോഗാർഥികൾ
02-01-1983-നും 01-01-2001-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

👉 ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണ്.
 ഒ.ബി.സിക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-ഉം. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.
 ഈവർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

 👉ഒറ്റത്തവണ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്.
https://thulasi.psc.kerala.gov.in/thulasi/

 👉 നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും.
 അതോടെ പുതിയ റാങ്ക്പട്ടിക നിലവിൽവരും.
Previous Post Next Post
3/TECH/col-right