വിദ്യാർത്ഥി വസന്തം:MSF പ്രചരണ കൂടാരം ഉദ്ഘാടനം ചെയ്തു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 12 December 2019

വിദ്യാർത്ഥി വസന്തം:MSF പ്രചരണ കൂടാരം ഉദ്ഘാടനം ചെയ്തു

"ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്" എന്ന പ്രമേയത്തോടെ MSF സംസ്ഥാന സമ്മേളനം  2019 ഡിസംബർ 20,21, 22, 23 തിയ്യതികളിൽ  കോഴിക്കോട് നടക്കുന്നതിൻറെ പ്രചരണാത്ഥം കിഴക്കോത്ത് പഞ്ചായത്ത്‌ MSF കമ്മറ്റി സംഘടിപ്പിച്ച "പ്രചാരണ കൂടാരം" MSF ജില്ലാ വൈസ് പ്രസിഡെന്റ് കെ ടി ജാസിം ഉദ്ഘടനം ചെയ്തു.


MSF പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസ്ബാഹ് കൈവേലിക്കടവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് സെക്രട്ടറി അസീസ് മറിവീട്ടിൽതാഴം, യൂത്ത് ലീഗ് പഞ്ചായത്ത്‌ സീനിയർ വൈസ് പ്രസിഡന്റ്‌ വിപി അഷ്‌റഫ്‌, അബ്ദുറഹിമാൻ കണ്ണോറ കണ്ടി ,സലീം പരപ്പാറ, ഉമ്മർ സാലി, റമീസ് തായേച്ചാൽ, റാഷിദ്‌ എളേറ്റിൽ, ഷാഫി ഒഴലക്കുന്ന്, ഫൈസൽ പറക്കുന്ന്, റിഷാദ് പന്നൂർ, സലീജ് പരപ്പാറ, മിദ്‌ലാജ്, മിക്ദാദ്, ഫദൽ, ശിബിൽ, മുഷ്താഖ്, യാസിർ, സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി റിയാസ് വഴിക്കടവ് സ്വാഗതവും, ട്രഷറർ  അജ്മൽ പന്നൂർ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature