Trending

ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു

പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് ഭരണഘടനാ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി റാലിയും പ്രഭാഷണവും പ്രതിജ്ഞയും നടത്തി. പ്രിൻസിപ്പാൾ ശ്രീ. റെന്നി ജോർജ് ഉദ്ഘാടനം ചെയ്തു. 


സ്റ്റാഫ് സെക്രട്ടറി കെ.കെ. ഷൈജു, എ.പി. അജീഷ്, പ്രോഗ്രാം ഓഫീസർ പി. വി. നൗഷാദ്,  ലീഡർമാരായ സിയാന ജുബിൻ, മുഹമ്മദ് ഷാമിൽ, ആര്യ എൻ എന്നിവർ സംസാരിച്ചു. 

അബ്ദുൽ മജീദ്,  വിനീഷ് ടി, അനശ്വര എസ്.എൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right