Trending

ഷമീൽ എളേറ്റിലിനെ അനുമോദിച്ചു

കൊടുവള്ള :KATF കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ  സംസ്ഥാന IT വിംഗ് അംഗമായി തിരഞ്ഞെടുത്ത ഷമീൽ എളേറ്റിലിനെ
കൊടുവള്ളി സബ്ജില്ലാ അറബിക് അക്കാദമിക് കോംപ്ലക്സ് യോഗത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സി. ഹുസൈൻ മാസ്റ്റർ അനുമോദിച്ചു.



ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ യോഗം ഉദ്ഘാടനം ചെയ്തു.കോംപ്ലക്സ് സെക്രട്ടറി ഷാജഹാൻ അലി അഹമ്മദ് അധ്യക്ഷത വഹിച്ചു. IME ഷൗക്കത്തലി, AEO മുരളീകൃഷ്ണൻ ,റഫീഖ് ടി.എ,ഷൗക്കത്തലി പി , മുഹമ്മദ്  കെ, ടി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right