Trending

ജി​ല്ല​യി​ലെ മൂ​ന്ന് ആ​ശു​പ​ത്രിക​ള്‍​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ മൂ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് ദേ​ശീ​യ നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് അം​ഗീ​കാ​രം ല​ഭി​ച്ചു. താ​മ​ര​ശേരി താ​ലൂ​ക്ക് ആ​ശു​പ​ത്രി, ക​ല്ലു​നി​ര അ​ര്‍​ബ​ന്‍ പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, എ​ട​ച്ചേ​രി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നീ ആ​ശു​പ​ത്രി​ക​ള്‍​ക്കാ​ണ് ദേ​ശീ​യ അം​ഗീ​കാ​രം. 


രോ​ഗി​ക​ള്‍​ക്കു​ള​ള മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത​യും വി​ത​ര​ണ​വും, ക്ലി​നി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍, പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, മാ​തൃ​ശി​ശു ആ​രോ​ഗ്യം, ജീ​വി​ത​ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണം, പ്ര​തി​രോ​ധ കു​ത്തി​വയ്പ്പ് സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങിയവയെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലു​മു​ള​ള വി​വി​ധ മൂ​ല്യ​നി​ര്‍​ണയ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡി​ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
Previous Post Next Post
3/TECH/col-right