ലോഗോ പ്രകാശനം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 6 November 2019

ലോഗോ പ്രകാശനം

കുട്ടമ്പൂർ: നവംബർ11,12,13 തിയ്യതികളിൽ കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം പ്രശസ്ത നാടക നടൻ ഹരീന്ദ്രനാഥ് ഇയ്യാട് നിർവ്വഹിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല.കെ. ഉദ്ഘാടനം ചെയ്തു.


മുഹമ്മദ് ഷഹീർ ഏ.കെ.അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നരേന്ദ്രനാഥ്.സി,വാർഡ് മെമ്പർ വേലായുധൻ നായർ ,ബാലുശ്ശേരി ഏ .ഇ.ഒ.രഘുനാഥ്. എം., പി.ടി.എ.പ്രസിഡണ്ട്
അബ്ദുൾ കാസിം.എ., നൗഷാദ്.എൻ., ശശികുമാർ .പി.സി., മാധവൻ മാസ്റ്റർ, സുനിൽ ദത്ത്.കെ.എം., സു ജേഷ്.കെ.എം., ലോഹിദാക്ഷൻ.ഒ.കെ, ശിവദാസൻ, അബ്ദുൾ ലത്തീഫ്,കണാരൻ മാസ്റ്റർ.ബി.സി, കാസിം എൻ.എം., എന്നിവർ  ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചൂ. 


പബ്ലിസിറ്റി കൺവീനർ നൗഷാദ്.കെ.സ്വാഗതവും, ഷൈജു എം.വി നന്ദിയുംപറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature