Trending

ചരമം:മഞ്ഞോറമ്മൽ അസ്സയിനാർ ഹാജി (82)

ആരാമ്പ്രം:ചക്കാലക്കൽ പേവും കാട്ടിൽ താമസിക്കും പുള്ളിക്കോത്ത് മഞ്ഞോറമ്മൽ അസ്സയിനാർ ഹാജി (82) നിര്യാതനായി.
  


ഭാര്യ : ആസ്യ. മക്കൾ : ആലിക്കുട്ടി ജിദ്ദ, സിദ്ധീഖ് ഖത്തർ, റഷീദ്, (കൊടുവള്ളി ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ) അഷ്റഫ് (പാത്രക്കട കൊടുവള്ളി ) ആയിഷ, സക്കീന.

മരുമക്കൾ : അബ്ദുനാസർ സൗത്ത് കൊടുവള്ളി, സുൽഫി വെണ്ണക്കാട്, റസീന,  ഷിലാസ്, ജംഷീന, സജ്ന.


മയ്യിത്ത് നിസ്കാരം ഇന്ന് (6-11-19) ഉച്ചക്ക്  1 മണിക്ക്  വാരിപ്പുറം ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right