Trending

🚨🚑 EMERGENCY🚑🚨

ബാംഗ്ലൂർ നാരായണ ഹൃദയാലയ ഹോസ്പിറ്റലിൽ നിന്നും   ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കാസർഗോഡ് സ്വദേശിനിയായ അഹ്‌സാന എന്ന 26 വയസുള്ള യുവതിയെയും കൊണ്ട് ഇന്ന് (06-11-2019 നു) പുലർച്ചെ 5 മണിക്ക് KL 54 B 4813  almana  മൊബൈൽ icu ആംബുലൻസ് കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് പുറപ്പെടുന്നു.


രോഗി വളരെ ഗുരുതരാവസ്ഥയിൽ ആയതിനാൽ 7 മണിക്കൂർ ആണ് ഡോക്ടർമാർ റണ്ണിങ് ടൈം അനുവധിച്ചിരിക്കുന്നത്.

വഴി : ബാംഗ്ലൂർ-മൈസൂർ- സുൽത്താൻ ബത്തേരി-താമരശേരി-എരഞ്ഞിപ്പാലം-കോഴിക്കോട് മൈത്ര.
ആംബുലൻസ് ഏകദേശം 9am നും - 10am നും  ഇടക്ക് കർണാടക ബോർഡർ താണ്ടി കേരളത്തിൽ കയറും.

എല്ലാവരും വാഹനത്തിന്റെ വേഗത കുറച്ചു ആംബുലൻസ് സുഗമമായി കടന്നു പോകുവാൻ സഹായിക്കുക.
Previous Post Next Post
3/TECH/col-right