ഓൺലൈൻ വാർത്ത മാധ്യമ പ്രവർത്തകർ ഒത്തുകൂടി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 4 November 2019

ഓൺലൈൻ വാർത്ത മാധ്യമ പ്രവർത്തകർ ഒത്തുകൂടി

കോഴിക്കോട്:ജില്ലയിലെ വിവിധ ഓൺലൈൻ വാർത്ത മാധ്യമ പ്രവർത്തകർ തിരുവമ്പാടിയിൽ ഒത്തുകൂടി.സോഷ്യൽ മീഡിയകൾ വഴി വ്യാജ വാർത്തകൾ വളരെ പെട്ടെന്ന് പ്രചരികുന്ന ഈ കാലത്ത് മാറി വരുന്ന പുതിയ  ടെകനോളജികൾ ഉപയോഗപെടുത്തി നേരായ വാർത്തകൾ ജനങ്ങളിലേക്ക്   എത്തികുന്നതിൽ ഓൺലൈൻ വാർത്ത മാധ്യമപ്രവർത്തകർ പ്രധാന പങ്ക് വഹിക്കുന്നു എന്ന് യോഗം വിലയിരുത്തി.


തിരുവമ്പാടിയിൽ നടന്ന യോഗത്തിൽ ഫാസിൽ തിരുവമ്പാടി (എന്റെ തിരുവമ്പാടി വാർത്തകൾ) മുഖ്യ പ്രഭാഷണം നടത്തി.എൻ.ജെ ജോസഫ്  (തിരുവമ്പാടി വാർത്തകൾ) സ്വാഗതവും,ശരീഫ് തറോൽ (തറോൽ വാർത്തകൾ) നന്ദിയും പറഞ്ഞു.

എളേറ്റിൽ ഓൺലൈൻ, ചെറ്റക്കടവ് ന്യൂസ്‌, ചളിക്കോട് ന്യൂസ്, പുനൂർ ഓൺലൈൻ, 
പിസി ന്യൂസ്‌, നരിക്കുനി വിഷൻ ന്യൂസ്‌, താമരശ്ശേരി വാർത്തകൾ, എന്റെ കൂടരഞ്ഞി വാർത്തകൾ, ന്യൂസ് ഓൺലൈൻ മീഡിയ, എന്റെ തിരുവമ്പാടി വാർത്തകൾ, തറോൽ വാർത്തകൾ,  പുല്ലൂരാംപാറ ലൈവ് വാർത്തകൾ, പെരുവയൽ ഓൺലൈൻ, നമ്മുടെ മുക്കം ന്യൂസ്, തിരുവമ്പാടി വാർത്തകൾ, വേർപാട് ഗ്രൂപ്പ്, പനക്കോട് വാർത്തകൾ, കോരങ്ങാട് വാർത്തകൾ, ന്യൂസ് വേൾഡ് തിരുവമ്പാടി  കോടഞ്ചേരി വാർത്തകൾ, വിഷൻ ന്യൂസ് ഓമശ്ശേരി, 24/7 താമരശ്ശേരി വാർത്തകൾ,RT മീഡിയ കേരള, എന്റെ മുക്കം ന്യൂസ്
തുടങ്ങിയ ജില്ലയിലെ ഓൺലൈൻ വാർത്ത രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature