എളേറ്റിൽ:എളേറ്റിൽ ഗോൾഡൻ ഹിൽസ് ആർട്സ് & സയൻസ് കോളേജിൽ,M.V. R കാൻസർ സെന്ററിന്റെ സഹകരണത്തോടെ ബ്ലഡ് ഡൊനേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു.കോളേജിലെ നാൽപ്പത് വിദ്യാർത്ഥികൾ ബ്ലഡ് ഡൊനേറ്റ് ചെയ്തു. 


പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ ഗഫൂർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൽ ചന്ദ്രൻ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു.ഡോ. നിതിൻ ഹെൻറി മുഖ്യ പ്രഭാഷണo നടത്തി.

അഷ്റഫ് മാസ്റ്റർ, ഷമീം,മുഹമ്മദ് ജസീൽ സംസാരിച്ചു. പി.കെ നംഷീദ് സ്വാഗത വും അനീസ് നന്ദിയും പറഞ്ഞു