ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 24 October 2019

ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു

കൊടുവള്ളി:ഷമീർ എന്ന പേരുള്ളവരുടെ കൂട്ടായ്മയായ  ക്ലബ് ഷമീറിയൻസ് ഫൗണ്ടേഷൻ സ്റ്റേറ്റ് കമ്മിറ്റി രൂപീകരിച്ചു.കാരുണ്യ മേഖലയിൽ കൂടുതൽ ശ്രദ്ധചെലുത്താനും കൂട്ടായ്മ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്യാനും കൊടുവള്ളിയിൽ സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് തുറക്കാനും തീരുമാനിച്ചു.


എല്ലാ ജില്ലകളിലുമുള്ള  മെമ്പർമാരെ ഉൾപ്പെടുത്തി കമ്മിറ്റി
വിപുലീകരിച്ചു.യോഗത്തിൽ ഷമീർ ഈസി, ഷമീർ ഇടവലം,  ഷമീർ പരപ്പാറ, അഡ്വ. ഷമീർ കുന്നമംഗലം,  ഷമീർ വൈറ്റ് ലൈൻ എന്നിവർ പ്രസംഗിച്ചു. 

ക്ലബ്ബ് ഷമീറിയൻസ് ഫൗണ്ടേഷൻ  സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ:

ചീഫ് പാട്രൺസ്

ഷമീർ ബാവ പൂനൂർ
ഷമീർ എടവലം

പ്രസിഡണ്ട്
       ഷമീർ ഇ.സി

പ്രസിഡണ്ട്

 വൈസ് പ്രസിഡണ്ടുമാർ
             ഷമീർ വൈറ്റ് ലൈൻ
             ഷമീർ കുഞ്ഞോം വയനാട്

ജനറൽ സെക്രട്ടറി
             ഷമീർ പരപ്പാറ

ജനറൽ സെക്രട്ടറി

ജോയിൻ സെക്രട്ടറിമാർ
            ഷമീർ ചിറക്കൽ
            ഷമീർ മഠത്തിൽ

ട്രഷറർ
        അഡ്വക്കറ്റ് ഷമീർ കുന്നമംഗലം

ട്രഷറർ
 
____
ചാരിറ്റി വിംഗ്

 ചെയർമാൻ  ഷമീർ മുക്കം
കൺവീനർ    ഷമീർ O.K ലുലു
____

  മീഡിയ കോ-ഓർഡിനേറ്റർ
       ഷമീർ വൈറ്റ് ലൈൻ

ലീഗൽ അഡ്വൈസർ
അഡ്വക്കറ്റ് ഷമീർ കുന്നമംഗലം

ജിസിസി  കോ-ഓർഡിനേറ്റർമാർ
  ഷമീർ കോട്ടാസ്  
ഷമീർ കുറ്റിപ്പുറം
ഷമീർ കളരാന്തിരി
ഷമീർ ആലിൻതറ

എക്സിക്യൂട്ടീവ് മെമ്പർമാർ

ഷമീർ ടൈംപാസ്
ഷമീർ ചടയമംഗലം
ഷമീർ ശാസ്തമംഗലം
ഷമീർ പട്ടുറുമാൽ
ഷമീർ ചാവക്കാട്
ഷമീർ കോട്ടയം
ഷമീർ തൃത്താല
ഷമീർ മണ്ണാർക്കാട്
ഷമീർ ഫാമിലി അമ്പലവയൽ
ഷമീർ പയ്യന്നൂർ
ഷമീർ കൊല്ലട കാസർകോട്
ഷമീർ കൊടക് ( കർണാടക)
ഷമീർ കാക്കനാട്
ഷമീർ എളേറ്റിൽ
ഷമീർ പുള്ളന്നൂർ
ഷമീർ കെ.ടി
ഷമീർ മയൂരി
ഷമീർ പി.പി
ഷമീർ പുള്ളാവൂർ
ഷമീർ SRK
ഷമീർ വി.ട്ടി
ഷമീർ ബാവ കരുവമ്പൊയിൽ
ഷമീർ ആപ്പിൾ
ഷമീർ 22ആം മൈൽ
ഷമീർ OK മുക്കിലങ്ങാടി
ഷമീർ ചാത്തമംഗലം
ഷമീർ മോയത്ത്
ഷമീർ കളരാന്തിരി

No comments:

Post a Comment

Post Bottom Ad

Nature