Trending

അക്ഷരോത്സവം:സംസ്ഥാന മൽസരത്തിലേക്ക് എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയവും

എളേറ്റിൽ:കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച അക്ഷരോത്സവത്തിൽ സംസ്ഥാന മൽസരത്തിലേക്ക് എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയത്തിലെ  മൂന്ന്  ബാലവേദി അംഗങ്ങൾ യോഗ്യത നേടി.


കാവ്യാലാപനം UP :
സൈയ്ദ് അബാൻ
ഒന്നാം സ്ഥാനം
G M U P Elettil

മോണോ ആക്ട് -
നിയതി താര
ഒന്നാം സ്ഥാനം
M J H S Elettil

കഥാപാത്ര നിരൂപണം :-
നിസ്മ മറിയം
ഒന്നാം സ്ഥാനം
MJHS Elettil

സംസ്ഥാന മൽസരം
27- 10- 19 കൊല്ലം ഗേൾസ് സ്കൂളിൽ..


കൂടാതെ,

പ്രസംഗം UP,
ഷഫ് ല  MT
രണ്ടാം സ്ഥാനം,

ഉപന്യാസം HS,
അഫീഫ
മൂന്നാം സ്ഥാനം

പ്രസംഗം HS,
റാനിയ ബഷീർ
മുന്നാം സ്ഥാനം.

വിജയികൾക്ക് അഭിനന്ദനങ്ങൾ.
Previous Post Next Post
3/TECH/col-right