എളേറ്റിൽ:ബുസ്താനി മൾട്ടി സ്റ്റോഴ്സ് & സർവീസസ് സംഘടിപ്പിച്ച സൗജന്യ ആയൂർവേദ
മെഡിക്കൽ ക്യാംപ് സമാപിച്ചു. സ്ത്രീകളുടെ ആരോഗ്യം ആയൂർ വേദത്തിലൂടെ എന്ന
വിഷയത്തെ ആസ്പദമാക്കി വള്ളിയാട് ഗവ:ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ
ഡോക്ടർ സുമയ്യ ക്ലാസ്സെടുത്തു.
ഡോക്ടർ ആരിഫ് പി സി മുക്കിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുഹമ്മദ് സാദിഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. ക്ലാസ്സിന് ശേഷം സൗജന്യ മെഡിക്കൽ കൺസൾട്ടിങ്ങും, സൗജന്യ മരുന്ന് വിതരണവും നടന്നു.
ഡോക്ടർ ആരിഫ് പി സി മുക്കിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുഹമ്മദ് സാദിഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു. ക്ലാസ്സിന് ശേഷം സൗജന്യ മെഡിക്കൽ കൺസൾട്ടിങ്ങും, സൗജന്യ മരുന്ന് വിതരണവും നടന്നു.
Tags:
ELETTIL NEWS