Trending

ഗാഥ കോളേജ് കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം

പൂനൂർ:ഗാഥ കോളേജ് കൊമേഴ്സ് അസോസിയേഷൻ യുവചലച്ചിത്ര പിന്നണി ഗായകനും മഞ്ചേരി അധ്യാപകനുമായ വിനീത് മാധവൻ ഉദ്ഘാടനം ചെയ്തു.



പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു.സി.പി.മുഹമ്മദ് ,എം.കെ ഗിരിജ, ഗിരീഷ് തേവള്ളി, ശ്രീജിത്ത് പ്രസംഗിച്ചു.

വിദ്യാർത്ഥി പ്രതിനിധി വിനീതിന് ഉപഹാരം നൽകി.ഒരു പിടി നല്ല പാട്ടുകൾ പാടി വിനീത് സദസ്സിനെ കോരിത്തരിപ്പിച്ചു.
Previous Post Next Post
3/TECH/col-right