Trending

എസ്.കെ.എം.ഇ.എ.ജില്ലാ സമ്മേളനത്തിന്ന് പ്രൗഡേജജ്വല തുടക്കം

എളേറ്റിൽ: സമസ്ത കേരള മുസ്ലിം എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്നു എളേറ്റിൽ ദാറുൽ ഹുദാ ഇസ്ലാമിക് സെന്ററിൽ തുടക്കമായി.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ  കെ.കെ.ഇബ്രാഹിം മുസ്ലിയാർ പതാക ഉയർത്തി.


സംസ്ഥാന സെക്രട്ടറി മുസ്ഥഫ മാസ്റ്റർ മുണ്ടുപാറ, മൊയ്തീൻ കുട്ടി മുസ്ലിയാർ, സി.എ.ശുക്കൂർ മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, സഅദുദ്ദീൻ  പന്നിക്കോട്ടൂർ, സലാം മാസ്റ്റർ മലയമ്മ, എ.ടി.മുഹമ്മദ് മാസ്റ്റർ, കോയ ദാരിമി, സൈനുദ്ദീൻ മടവൂർ, ഖാദർ മാസ്റ്റർ, പി.പി.സുലൈമാൻ മസ്റ്റർ, മുജീബ് ചളിക്കോട്, ഫാറൂഖ് പന്നൂർ, കെ.പി.മുഹമ്മദ്, കെ.അബ്ദുറഹിമാൻ മാസ്റ്റർ ,മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.കെ.അബ്ദുല്ല മാസ്റ്റർ, ഇ.ടി.അബൂബക്കർ, സുലൈമാൻ മാസ്റ്റർ, ഇഖ്ബാൽപന്നൂർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right