Trending

സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു

മുട്ടാഞ്ചേരി: എം എസ് എഫ് മുട്ടാഞ്ചേരി ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി അല്ലിയ്യി മാസ്റ്റർ ഉൽഘാടനം നിർവ്വഹിച്ചു.  


മണ്ഡല്ലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്  ഇസ്മായിൽ ഒ.കെ . മുഖ്യ പ്രഭാഷണം നടത്തി.വർക്കിംഗ് സെക്രട്ടറി ഷാനിൽ വർജീസ് അദ്ധ്യക്ഷത വഹിച്ചു.  

അർഷദ് അമ്മീൻ,  യൂത്ത് ലീഗ് സെക്രട്ടറി മിൻഹാജ്. കെ, കെ.അജുബ് എൻസി , അഫ് ലഹ് .കെ. കെ.,റാഷിദ്, അഫ്നാസ്, അൽ സലാഹ്, ജാസിം എന്നിവർ സംസാരിച്ചു.

ടൗൺ എം എസ് എഫ് സെക്രട്ടറി ആഷിഫ് നിഹാൽ സ്വാഗതവും,ആദിൽ ബാബു നന്ദി പറഞ്ഞു.
Previous Post Next Post
3/TECH/col-right