ഷമീർമാരുടെ കൂട്ടായ്മ നടന്നു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 29 September 2019

ഷമീർമാരുടെ കൂട്ടായ്മ നടന്നു

കൊടുവള്ളി: ഷമീർ എന്ന് പേരുള്ളവരുടെ കൂട്ടായ്മ ഷമീറിയൻസ് സംഗമം കൊടുവള്ളി വ്യാപാരഭവനിൽ നടന്നു നൂറുകണക്കിന് ഷമീറുമാർ സംഗമത്തിൽ പങ്കെടുത്തു.വിത്ത് പേന നിർമ്മാണത്തിൽ വിദഗ്ധനായ ഷമീർ ചേന്നമംഗല്ലൂരിനെ സംഗമത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു.


ചാരിറ്റി മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കേരളത്തിലുടനീളമുള്ള ഷമീറുമാരെ സംഘടിപ്പിച്ച് കോഴിക്കോട് വെച്ച് മെഗാ മീറ്റ് നടത്തുവാനും തീരുമാനിച്ചു.

സംഘാടകസമിതി  പ്രസിഡൻറ് ഇ സി ഷമീർ അധ്യക്ഷത വഹിച്ചു.ഷമീർ മോയത്ത് ഉദ്ഘാടനം ചെയ്തു.അഡ്വ:ഷമീർ കുന്നമംഗലം,ഷമീർ പരപ്പാറ,
ഷമീർ വൈറ്റ്ലൈൻ,ഷമീർ കെടി,ഷമീർ വയനാട് തുടങ്ങിയവർ സംസാരിച്ചു.


കൂട്ടായ്മയിൽ ചേരാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു

8606 090 881 ഷമീർ പരപ്പാറ

9567 746 003 അഡ്വ: ഷമീർ കുന്നമംഗലം

9447 446 358 ഇ.സി ഷമീർ

No comments:

Post a Comment

Post Bottom Ad

Nature