Trending

അൽബിർറ് പ്രൈമറി സ്കൂൾ അപേക്ഷ ക്ഷണിക്കുന്നു.

വരക്കൽ: അൽബിർറ് പ്രീ സ്കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി 2020-21 അധ്യയന വർഷത്തിൽ അൽബിർറ് പ്രൈമറി ക്ലാസുകൾ ആരംഭിക്കാൻ താൽപര്യമുള്ള ട്രസ്റ്റുകൾ, മാനേജ്മെൻറുകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 


കേന്ദ്ര / സംസ്ഥാന സർക്കാർ അംഗീകാരുള്ള CBSE/SCERT/ICSE/NIOS സിലബസ് പിന്തുടരുന്ന ഡിജിറ്റലൈസ്ഡ് ക്ലാസ് റൂമുകൾ ഒരുക്കാൻ തയ്യാറുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ ഫോം കോഴിക്കോട് പുതിയങ്ങാടി  വരക്കൽ അൽബിർറ് അഡ്മിനിസ്ട്രേറ്റീവ് സെന്ററിൽ ലഭ്യമാണ്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 26.10. 2019 വൈകു: 5 മണി.

 
കൂടുത വിവരങ്ങൾക്

Administrative office
Abirr Schools
Varakkal Complex,
Koya Road - Calicult-21
0495 298 9827
9061 559 827
8547 321 018
albirrriprimary@gmail.com


Previous Post Next Post
3/TECH/col-right