Trending

മരണം:മുതുവാട്ടുശേരി അബ്ദുല്ല (ഡ്രൈവർ)

മരണം
25-09-2019

എളേറ്റിൽ:മുതുവാട്ടുശേരി അബ്ദുല്ല (ഡ്രൈവർ) മരണപ്പെട്ടു.

MJHSS (+2) സ്റ്റാഫ്‌ ആയ മുനീർ സഹോദരൻ ആണ്.



ഭാര്യ: സക്കീന. മക്കൾ: ഷമീർ (കേരള പോലീസ് ), ഫാസിൽ (ഇഹം ഡിജിറ്റൽ), ഫസീല, ഷബ്‌ന (കിഴക്കോത് പഞ്ചായത്ത്‌).

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right