കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോഴിക്കോട് ജില്ല മികച്ച NSS വോളണ്ടീയർകുള്ള അവാർഡിന് എളേറ്റിൽ വട്ടോളി സ്വദേശിയായ അംജദ് ബക്കർ, കാന്തപുരം സ്വദേശിയായ മുഹമ്മദ്‌ സനീം എന്നിവർ അർഹരായി.


ഇരുവരും പൂനൂർ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരളയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ട്രൈനെർമാരും, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കേരള വോളന്റിയർ യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങളുമാണ്.