Trending

മരണം:പാഞ്ഞാട്ട് അബ്ദുറഹ്മാന്‍ കുട്ടി ഹാജി

മരണം 

എകരൂല്‍ : പാഞ്ഞാട്ട് അബ്ദുറഹ്മാന്‍ കുട്ടി ഹാജി(68). നിര്യാതനായി.



പരേതരായ കുട്ട്യാലി ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കള്‍ : റംല കിനാലൂർ, മുഹമ്മദ് ശരീഫ് (ബഹ്‌റൈന്‍), റഹ്മത്തുള്ള. മരുമക്കള്‍: അബ്ദുല്‍ നാസര്‍(കിനാലൂർ), ഫൗസിയ( കൂനഞ്ചേരി), റിന്‍ഷിന(പി. സി.മുക്ക്). 


സഹോദരങ്ങൾ: കുഞ്ഞായിഷ, മറിയം,ഖദീജ,പരേതനായ തറുവൈ.
 

മയ്യിത്ത് നിസ്‌കാരം ഇന്ന് (തിങ്കള്‍) രാവിലെ 10 മണിക്ക് എകരൂല്‍ ജുമാ മസ്ജിദില്‍.
Previous Post Next Post
3/TECH/col-right