പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 22 September 2019

പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു

എളേറ്റിൽ:എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്‌കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. 


ഇന്റർനാഷണൽ ട്രെയ്നറും സൈക്കോളജിസ്റ്റുമായ ഡോ : സുലൈമാൻ മേല്പത്തൂർ കുട്ടികൾക്ക് ക്ലാസ്സുകൾ എടുത്തു. 


കുട്ടികളുടെ വിചാര വികാരങ്ങളെ തൊട്ടുണർത്തുന്നതായി പ്രസ്തുത ക്ലാസ്സ്. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ, ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, യു കെ റഫീഖ്, എ കെ കൗസർ, എം പി റംല, ഷബീർ ചുഴലിക്കര എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature