മെഗാ മെഡിക്കൽ ക്യാമ്പ് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 22 September 2019

മെഗാ മെഡിക്കൽ ക്യാമ്പ്

കിഴക്കോത്ത്:കോൺഗ്രസ് സേവാദൾ കിഴക്കോത്ത് മണ്ഡലം കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കിംസ് ട്രസ്റ്റ് ഹോസ്പിറ്റൽ കൊടുവള്ളി, സി.എം.സി  കണ്ണാശുപത്രി താമരശ്ശേരി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2  ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ഒമ്പതു മണിമുതൽ മുതൽ ഉച്ചക്ക്  ഒരുമണിവരെ  കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് വച്ച് നടക്കുന്നു.
   


ജീവിതശൈലീരോഗ നിർണയം, നേത്ര പരിശോധന, ജനറൽ ഫിസിഷ്യൻ, എന്നീ മേഖലയിലെ പ്രശസ്ത ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്.
   

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  താഴെ പറയുന്ന നമ്പറിൽ ഒക്ടോബർ ഒന്നാം തീയതിക്കു മുൻപായി ബുക്ക് ചെയ്യേണ്ടതാണ്
  

9847662165
98468 34000
97444 24106
8607090881

No comments:

Post a Comment

Post Bottom Ad

Nature