Trending

ആശ ക്ലിനിക് നരിക്കുനി;യുനാനി ചികിത്സക്ക് പ്രിയമേറുന്നു

രോഗികളായ കുറച്ചു പേരുടെ അനുഭവ കുറിപ്പുകൾ


എന്റെ പേര് ഇക്ബാൽ. കഴിഞ്ഞ കുറച്ചു വർഷമായി നിരന്തരമായ ഊര വേദനയും മുട്ട്  വേദനയും കാരണം ഒരുപാട് ഹോസ്പിറ്റലിൽ കയറി ഇറങ്ങിയിരുന്നു. അങ്ങനെയിരിക്കെയാണ് നരിക്കുനി ആശാ ക്ലിനിക്കിന്റെ സപ്ലിമെന്റ്  കാണാനിടയായത്. തുടർന്നുള്ള യൂനാനി ചികിത്സയിലും മരുന്ന് ഉപയോഗത്തിലൂടെയും എന്റെ വേദന പൂർണമായും സുഖപ്പെട്ടു. ഇപ്പൊ എന്റെ ജ്യേഷ്ഠന്റെ ഭാര്യ അവിടെ ബാക്ക് പെയിനിനു ചികിത്സ നടത്തുകയാണ്.
                   
 ഇക്ബാൽ (51)
  നന്മണ്ട


എന്റെ പേര് ഹെന്ന ഫാത്തിമ  എനിക്ക്  രണ്ട് വർഷം മുൻപ്  സോറിയാസിസ് എന്ന ചർമ രോഗം എഫക്ട് ചെയ്തിരുന്നു . നെറ്റിയിലും കയ്യിലും കാലിലും അതിന്റെ പാടുകളും ഉണ്ടായിരുന്നു. കല്യാണം അടുത്തപ്പോഴാണ് സുഖപ്പെടുത്തണമെന്ന ആവശ്യകത  മനസ്സിലാക്കിയത്.  അങ്ങനെ ആണ് ഞാൻ ആശ ക്ലിനിക് (മുൻപത്തെ shahul's യുനാനി ക്ലിനിക് )നരിക്കുനിയിൽ എത്തുന്നത്.  രണ്ടു മാസത്തെ  ചികിത്സകൊണ്ട്  എന്റെ നെറ്റിയിലും കയ്യിലും ഉണ്ടായിരുന്ന  അടയാളം പൂർണമായി ഭേദപ്പെട്ടു..

 ഹെന്ന ഫാത്തിമ (21),  കുന്നമംഗലം

കഴിഞ്ഞ പത്തു വർഷമായി  കൈ കടച്ചിലും തരിപ്പും കാരണം  ബുദ്ധിമുട്ടുന്ന  ഒരാളായിരുന്നു ഞാൻ. എന്റെ ബന്ധുവിനു പാരലൈസിസ്  എന്ന അസുഖം വെന്ന്  കുഴഞ്ഞു പോയതിൽ യുനാനി ചികിത്സയിലൂടെ മാറ്റം കിട്ടിയതിനെ കുറിച് അറിഞ്ഞിരുന്നു. തുടർന്ന്  ബന്ധുവിന്റെ  നിർദ്ദേശപ്രകാരമാണ് ഞാൻ  നരിക്കുനി ആശ യുനാനി ക്ലിനിക്കിൽ ചികിത്സക്കായി  പോയത്. 7 ദിവസത്തെ തെറാപ്പി ചെയ്യുകയും  ഒരു മാസത്തെ മെഡിസിൻ  കഴിക്കുകയും ചെയ്തു. ഇപ്പോൾ  എനിക്ക് വളരെ സുഖം തോന്നുന്നു
 
ജാനകി (48)
ബാലുശ്ശേരി

തുമ്മലും മൂക്കൊലിപ്പും കാരണം പത്തു വർഷത്തോളം ഞാൻ വല്ലാതെ ബുദ്ധിമുട്ടി യിരുന്നു. പല സ്ഥലങ്ങളിലും ചികിത്സ ചെയ്‌തെങ്കിലും മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനിടെക്കാണ്  ഒരു ന്യൂസ്‌ പേപ്പർ ക്ലിപ്പ് കണ്ട് യുനാനി ചികിത്സ തേടാനിടയായത്. ആദ്യ ഘട്ടം തന്നെ രോഗത്തിന് ചെറിയ മാറ്റങ്ങൾ കാണാനിടയായി. തുടർ ചികിത്സയിലൂടെ എന്റെ രോഗം  ഭേദമായി. അതിന് ശേഷം ഈ രോഗം കാരണം എനിക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നില്ല
                        
 അശോകൻ (37)
കണ്ണൂർ

 എനിക്ക് നാല് വർഷമായി സ്ഥിരമായി തലവേദനയായിരുന്നു. പല മരുന്നുകളും കുടിച്ചു നോക്കി. പക്ഷെ പൂർണമായി ഒരു മാറ്റം ഉണ്ടായില്ല. അഞ്ചു മാസം മുൻപാണ് യുനാനി മരുന്നുകൾ കുടിക്കാൻ തുടങ്ങിയത്. മൂന്ന് മാസം തുടർച്ചയായി കുടിച്ചു. ഇപ്പോൾ തലവേദന വരാറില്ല
                 
മുഹമ്മദ്‌   (40)
താമരശ്ശേരി


 ......

ആശ യുനാനി ക്ലിനിക്,
വെള്ളാരംകണ്ടി, (പടനിലം റോഡ്‌)
നരിക്കുനി
📞9020663366
📱9809808237
Previous Post Next Post
3/TECH/col-right