Trending

അനുമോദിക്കൽ ചടങ്ങും, ഹോം ലൈബ്രറി ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, ഓണാഘോഷ പരിപാടികളും

പന്നൂർ ഈസ്റ്റ് എ എം എൽ പി സ്കൂളിൽ ഇന്ന് എൽ എസ് എസ് ലഭിച്ച വിദ്യാർത്ഥിയെ അനുമോദിക്കൽ ചടങ്ങും, ഹോം ലൈബ്രറി ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും, ഓണാഘോഷ പരിപാടികളും നടത്തി.


ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഉസ്സയിൻ മാസ്റ്റർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു .പി .നഫീസ, മാനേജർ ഷംസുദ്ധീൻ, ഹെഡ്മിസ്ട്രസ് റംല ടീച്ചർ, പി.ടി.എ പ്രസിഡന്റ്അസ്സയിൻ പറക്കുന്ന്, കെ.ഒ മജീദ് മാസ്റ്റർ, എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right