പൂനൂർ : പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം കേരളക്ക് എളേറ്റിൽ എം.ജെ.ഹയർ സെക്കന്ററി സ്കൂളിലെ 2003 - 2005  ബാച്ച് സയൻസ് "B" ഡിവിഷൻ പൂർവ വിദ്യാർത്ഥികളുടെ വക ചെയിൻ സോ വാങ്ങി നൽകി.


പൂർവ വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് ഷാ,മുഹമ്മദ് റോഷൻ എന്നിവർ ചേർന്ന് മെഷീൻ ടീമിന് കൈമാറി.

ചടങ്ങിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം കേരള ചെയർമാൻ കെ.അബ്ദുൽ മജീദ്,കൺവീനർ  ഷംസുദ്ധീൻ ഏകരൂൽ,ട്രെയിനിങ് ഫാക്കൽട്ടിമാരായ സനീം,അഷ്ഹർ എളേറ്റിൽ എന്നിവർ സംബന്ധിച്ചു.