Trending

കാൺമാനില്ല:തുവ്വകുന്നുമ്മൻ ബുഷ്റ


  • കാൺമാനില്ല 

28-08-19
 

താമരശ്ശേരി: ഈ ഫോട്ടോയിൽ കാണുന്ന കത്തറമ്മൽ  തുവ്വകുന്നുമ്മൻ ബുഷ്റയെ  (യാക്കൂബിന്റെ ഭാര്യ) ഇന്ന് രാവിലെ 6 മണി മുതൽ കാൺമാനില്ല.
 

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍  താമരശ്ശേരി പോലീസ് സ്റ്റേഷനിലോ,താഴെയുളള നമ്പറിലൊ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.
 

Mob: +91 9847153025

കാണാതായ യുവതിയെ കണ്ടുകിട്ടി
28 Aug 2019.  6:30 pm


താമരശ്ശേരി:ഇന്ന് രാവിലെ കത്തറമ്മൽ നിന്നും കാണാതായ യാക്കൂബിന്റെ ഭാര്യ തുവ്വക്കുന്നുമ്മൽ ബുഷ്റയെ കണ്ടുകിട്ടിയതായി ബന്ധുക്കൾ അറിയിച്ചു. ഇന്ന് എളേറ്റിൽ ഓൺലൈൻ  ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു . ഈ വാർത്ത ഷെയർ ചെയ്തും മറ്റും യുവതിയെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും കുടുംബം നന്ദി അറിയിച്ചു. 

Previous Post Next Post
3/TECH/col-right