Trending

പൂനൂർ ഗവ. ഹയർ സെക്കന്റ റി സ്ക്കൂളിൽ പച്ചക്കറി വിത്ത് വിതരണം

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സംസ്ഥാന കൃഷി വകുപ്പിന്റെ സഹകരണ ത്തോടെ പച്ചക്കറി വിത്ത് വിതരണം നടത്തി. വിദ്യാർഥികൾക്ക് വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി പ്രാവർത്തികമാ ക്കാനാണ് വിത്ത് പ്രയോജനപ്പെടു ത്തുന്നത്. 


പ്രധാനാധ്യാപകൻ ഇ.വി. അബ്ബാസ് വിതരണോൽഘാടനം നിർവഹിച്ചു.പി.ടി. സിറാജുദ്ദീൻ, എ. പി. ജാഫർ സാദിഖ്, സി. റാഷിദ്, ടി.പി മുഹമ്മദ് ബഷീർ, ഐ. അനിൽകുമാർ, ഉമ്മു ഹബീബ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right