Trending

ഇന്ന് ലഡു തരാം:നാളെ മുതൽ ഹെൽമറ്റില്ലെങ്കിൽ 1000 രൂപ പിഴ

നരിക്കുനി: "ഇന്ന് ലഡു തരാം:നാളെ മുതൽ ഹെൽമറ്റില്ലെങ്കിൽ 1000 രൂപ പിഴ" എന്നും പറഞ്ഞുകൊണ്ടുള്ള നന്മണ്ട ആർ.ടി.ഒ. യുടെ ബോധവൽക്കരണവും, ലഡു നൽകലും.


മൂർഖൻകുണ്ട് അങ്ങാടിയിൽ ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നന്മണ്ട സബ് ആർ.ടി.ഒ. നൂർമുഹമ്മദിന്റെയും ആസാദ് ആർട്സ് & സപോട്സ് ക്ലബിന്റെയും നേതൃത്വത്തിൽ ബോധവൽകരണവും ലഡുവിതരണവും നടത്തിയത്.
Previous Post Next Post
3/TECH/col-right