ലിപി പബ്ലിക്കേഷന്‍ പുറത്തിറക്കുന്ന അഹമ്മദ്കുട്ടി ഉണ്ണികുളം രചിച്ച "പൂനൂര്‍ പുഴ പോലെ" പുസ്തകപ്രകാശനം ഇന്ന് (2019 ആഗസ്ത് 15 ന്) രാവിലെ 11 മണിക്ക് പൂനൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. 
ബഹു. പി കെ കുഞ്ഞാലിക്കുട്ടി എം പി പുസ്തകം പ്രകാശനം ചെയ്യും.ഗ്രന്ഥം ഏറ്റുവാങ്ങുന്നത് പൂനൂരിന്റെ സ്വന്തം കവി പൂനൂര്‍ കെ. കരുണാകരന്‍.

സാന്നിധ്യം കൊണ്ട് അലങ്കരിക്കുന്നത് അവതാരിക എഴുതിയ സാഹിത്യ ശ്രേഷ്ഠന്‍ കാനേഷ് പൂനൂര്‍,  എം കെ . രാഘവൻ MP, പുരുഷൻ കടലുണ്ടി MLA, ഇ ടി. ബിനോയ്, നവാസ് പൂനൂർ,രാഷ്ട്രീയ നേതാക്കള്‍, സാഹിത്യനായകര്‍ സംബന്ധിക്കും

കോഡിനേറ്റർ
Mob: 9846653258