ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സ്മരണകള്‍ പുതുക്കി ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
കേരളത്തിലെ പ്രളയക്കെടുതി മലയാളികളായ പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.....
മഴത്തുള്ളികൾ കണ്ണീർ തുള്ളികളാവുന്നെങ്കിലും....പ്രാർത്ഥനയോടെ നേരുന്നു എളേറ്റിൽ ഓൺലൈനിന്റെ ബലി പെരുന്നാൾ ആശംസകൾ..
ത്യാഗസ്മരണകൾ ഉണർത്തുന്ന പെരുന്നാളിന്റെ പ്രാർത്ഥനകളിൽ ഇക്കുറി നമുക്ക് മഴക്കെടുതിയുടെ യാതനകൾ അനുഭവിക്കുന്ന കേരളത്തിലെയും മറ്റിടങ്ങളിലെയും സഹോദരങ്ങളെ കൂടി ചേർത്തു പിടിക്കാനുണ്ട് . ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ കൈമെയ് മറന്നു സഹായിക്കാൻ നമുക്ക് ബാധ്യതയുണ്ട്.
ദുരിതാശ്വാസത്തിന് ഉതകുന്ന സാധന സാമഗ്രികൾ വിവിധ ശേഖരണ കേന്ദ്രങ്ങളിൽ എത്തിച്ചു നമുക്ക് നമ്മുടെ കടമ നിറവേറ്റാം. എല്ലാവരോടും പ്രാർത്ഥനകളോടൊപ്പം ആശ്വാസത്തിന്റെ കൈത്താങ്ങ് കൂടി അഭ്യർത്ഥിക്കുന്നു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും പെരുന്നാൾ ദിനം കാത്തിരിക്കുന്ന ഏവർക്കും ഐക്യത്തിന്റെയും ത്യാഗത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ..
ചൂടില്‍ നിന്ന് ആശ്വാസമായി അറഫയില്‍ മഴ പെയ്തു; മഴ ആസ്വദിച്ചും ഹാജിമാര്‍
മക്ക: വിശുദ്ധ ഹജ്ജിനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ സംഗമിച്ച അറഫയില്‍ അപ്രതീക്ഷിതമായി പെയ്ത മഴ ആസ്വദിച്ച് ഹാജിമാര്‍. ഇന്നലെ രാത്രിയോടെ അരമണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. അതിന് ശേഷം ഏതാനും സമയം ചാറ്റല്‍ മഴയും തുടര്‍ന്നു.
കൊടും ചൂട് അനുഭവപ്പെടുന്ന സൗദി അറേബ്യയില്‍ രാവിലെ തീര്‍ത്ഥാടകര്‍ സംഗമിക്കുന്ന സമയത്തും നല്ല ചൂടായിരുന്നു. പിന്നാലെ പെയ്ത മഴയില്‍ പലരും രക്ഷപ്പെടാന്‍ സുരക്ഷിത സ്ഥാനത്തേക്കു മാറിയെങ്കിലും ഒരുവലിയ വിഭാഗം ഹാജിമാര്‍ ശരിക്കും മഴ ആസ്വദിച്ചു. ചൂടിന് നേരിയ ശമനമുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു. ഒപ്പം ഇടിമിന്നലും ഉണ്ടായിരുന്നു.
മഴ കാരണം ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഒരുക്കിയ താത്ക്കാലിക തമ്പുകള്‍ പലതും തകര്‍ന്നു. അപകടം ഇല്ലാതിരിക്കാന്‍ ഈ സമയം വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. എന്നാല്‍, ആശങ്കപ്പെടാനില്ലെന്നും എല്ലാ മലയാളി ഹാജിമാരും സുരക്ഷിതരാണെന്നും വോളന്റിയര്‍മാര്‍ അറിയിച്ചു.

ചൂടില്‍ നിന്ന് ആശ്വാസമായി അറഫയില്‍ മഴ പെയ്തു; മഴ ആസ്വദിച്ചും ഹാജിമാര്‍...
Read more at: http://suprabhaatham.com/cooling-rain-pours-down-on-hajj-pilgrims-at-mount-of-mercy/

Tags:
INTERNATIONAL