മരണം
01-08-2019

ഇയ്യാട് :മേത്തടം കുന്നുമ്മൽ കുഞ്ഞായിഷ (85) മരണപ്പെട്ടു.

 
മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
 


പിതാവ്:പരേതനായ ഹസ്സൻ. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മ.

സഹോദരങ്ങൾ:പരേതനായ അബ്ദുള്ള, അബൂബക്കർ,അഹമ്മദ്‌കുട്ടി,പരേതനായ അഹമ്മദ് കോയ,പാത്തുമ്മ,നഫീസ,സൈനബ,മറിയ,പരേതയായ ആസിയ,ഉസ്മാൻ.