Trending

ശുചിത്വം മടവൂർ:ഹരിത പെരുമാറ്റച്ചട്ടം

മടവൂർ:ശുചിത്വം മടവൂരിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എരവന്നൂർ എ .യു.പി.സ്കൂൾ പാചകപുര,ടോയലറ്റ്,കലാലയ പരിസരങ്ങൾ എന്നിവ പരിശോധന നടത്തി.


മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ ചെയർപേഴ്സൻ സിന്ധുമോഹൻ, വികസന സ്റ്റാന്റിംഗ് ചെയർമാൻ റിയാസ് ഖാൻ, ഹെൽത്ത് ഇൻസ്പക്ടർ ബഷീർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Previous Post Next Post
3/TECH/col-right