പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്കൂളിൽ എഡ്യുകെയർ പ്രവർത്തനത്തിന്റെ ഭാഗമായി പത്താം തരം വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി. 


എച്ച്.എം ഇൻ ചാർജ്ജ് ഇ.വി. അബ്ബാസിന്റെ അദ്ധ്യക്ഷതയിൽ എൻ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.ട്രയിനർ മുസ്സക്കോയ നടുവണ്ണൂർ ക്ലാസ്സെടുത്തു. 

ജയപ്രകാശ്, അശ്റഫ് എന്നിവർ ആശംസകൾ നേർന്നു.വി.അബ്ദുൽ സലീം സ്വാഗത വും എ.പി.ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.