മരണം
 26-07-2019
 

പന്നിക്കോട്ടൂർ:തോൽപ്പാറയിൽ അമ്മദ് കോയ (93) മരണപ്പെട്ടു.


ഭാര്യ: ഖദീജ.
 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിൽ.