Trending

പന്നൂർ ഈസ്റ്റ് എ.എം.എൽ.പി.സ്കൂളിൽ ചാന്ദ്രദിനം

പന്നൂർ:പന്നൂർ ഈസ്റ്റ് എ.എം.എൽ.പി.സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ നടത്തി. 


കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള താത്പര്യം വളർത്തുക എന്ന ലക്ഷ്യതോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

പരിപാടികൾ H M റംല ടീച്ചർ ഉദ്ഘാടനം ചെയ്തു.കെ. ഒ മജീദ് മാസ്റ്റർ, സലീന ടീച്ചർ, ജസിയ ടീച്ചർ, ജസ് ന ടീച്ചർ, വാസന്തി ടീച്ചർ, ഷമീന ടീച്ചർ, ഷബാന ടീച്ചർ, ആൻസി ടീച്ചർ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right