Trending

പൊളിറ്റിക്കൽ സയൻസിൽ എളേറ്റിൽ സ്വദേശിക്ക് ഡോക്ടറേറ്റ്

എളേറ്റിൽ:കേരള സർവകലാശാലയിൽ  നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ്  നേടിയ എളേറ്റിൽ - കുണ്ടുങ്ങരപ്പാറ - കുയ്യോടിയിൽ അബ്ദുൽ ഷമീർ നാടിന് അഭിമാനമായി.Dr.സജാദ് ഇബ്രാഹിമിന്റെ ഗൈഡൻസിൽ ആയിരുന്നു ഗവേഷണം.


കുയ്യോടിയിൽ അബ്ബാസ് മാസ്റ്ററുടെയും (റിട്ട:അദ്ധ്യാപകൻ,JDT ഇസ്‌ലാം),മറിയയുടെയും (പൂനൂർ - പുവ്വക്കോത്ത്) മകൻ ആണ്.


ബാലുശ്ശേരി ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകനും, എസ്കോ എളേറ്റിലിന്റെ ഡയറക്ടറും കൂടിയായ ഡോ:അബ്ദുൽ ഷമീറിന് എളേറ്റിൽ ഓണ്ലൈനിന്റെ അഭിനന്ദനങ്ങൾ....


Previous Post Next Post
3/TECH/col-right