നിര്യാതനായി:വടേക്കര അബ്ദുറഹിമാൻ (64 - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 22 July 2019

നിര്യാതനായി:വടേക്കര അബ്ദുറഹിമാൻ (64

കിനാലൂർ: രാരോത്ത് മുക്ക് കൊട്ടാരത്തിൽ താമസിക്കുന്ന വടേക്കര അബ്ദുറഹിമാൻ (64) നിര്യാതനായി.

ഭാര്യ:സക്കീന. മക്കൾ :റാഷിദ്, ഷാനിദ്, സാദിയ. മരുമകൻ:നദീർ വടകര.


സഹോദരങ്ങൾ: അബു, മുഹമ്മദ്, സാലിഹ് ,മുനീർജമീല, പാത്തുമ്മ, സുബൈദ, സഫിയ, സൈനബ.


മയ്യിത് ബാലുശ്ശേരി പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.

No comments:

Post a Comment

Post Bottom Ad

Nature