Trending

ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവുമായി ഹനീൻ അഹമ്മദ്

എളേറ്റിൽ:എളേറ്റിൽ എം ജെ എച് എസ് എസിൽ നടത്തിയ സ്‌കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ഹനീൻ അഹമ്മദ്. 


ഇതേ സ്‌കൂളിലെ ഗണിത  അധ്യാപികയായ ഇ.കെ. സാബിറയുടെ മകനാണ്. ഇതോട് കൂടെ സബ്ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.
Previous Post Next Post
3/TECH/col-right