താമരശ്ശേരി:പുതുപ്പാട്ടി ഒടുങ്ങാക്കാടിന് സമീപം വില്ലേജ്
ഓഫീസിന് മുൻവശം സ്കൂൾ ബസ്സിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ
യാത്രക്കാരൻ മരിച്ചു.
വെസ്റ്റ് പുതുപ്പാടി തൊണ്ടമ്മല സി.പി .അഹമ്മദ് കോയ (59) ആ ണ് മരണപ്പെട്ടത്.
സി.പി കുട്ടന്റെ (വാടക സ്റ്റോർ) പിതാവാണ്.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (07-07-2019) ഉച്ചക്ക് 2 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

Tags:
THAMARASSERY